ETV Bharat / state

യോഗി ആദിത്യനാഥ് ഇന്ന് അടൂരില്‍

author img

By

Published : Apr 1, 2021, 2:08 AM IST

എൻഡിഎ സ്ഥാനാർഥി അഡ്വ.പന്തളം പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് യോഗി ആദിത്യനാഥ് അടൂരില്‍ എത്തുന്നത്

യോഗി അടൂരില്‍ വാര്‍ത്ത യോഗി പ്രചാരണത്തിന് വാര്‍ത്ത yogi in adoor news yogi in campin news
യോഗി ആദിത്യനാഥ്

പത്തനംതിട്ട : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് രാവിലെ 11.30 ന് അടൂരിൽ എത്തും. അടൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ.പന്തളം പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന യോഗി ആദിത്യനാഥ്‌ അടൂർ ഗാന്ധി സ്മൃതി മൈതാനത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. അടൂർ ഗവ. ജനറൽ ആശുപത്രി ജംങ്ഷനിൽ റോഡ് ഷോ സമാപിക്കുമെന്ന് ബി.ജെ.പി ദക്ഷിണമേഖല ജനറൽ സെക്രട്ടറി ഷാജി ആർ.നായർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.