ETV Bharat / state

മാർക്ക് ദാനത്തില്‍ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍

സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്‍റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് കെ.സി വേണുഗോപാലിന്‍റെ വിമർശനം

മാർക്ക് ദാന വിവാദം; അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് കെ.സി വേണുഗോപാല്‍
author img

By

Published : Oct 16, 2019, 9:10 PM IST

Updated : Oct 16, 2019, 9:37 PM IST

പത്തനംതിട്ട: മന്ത്രി കെ ടി ജലീലിനെതിരായ മാർക്ക് ദാന വിവാദം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്‍റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാൽ കോന്നിയിൽ പറഞ്ഞു.

മാർക്ക് ദാനത്തില്‍ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍
പാലായിലെ തോൽവിക്ക് കാരണം നോട്ടപ്പിശകാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ഇതാവർത്തിക്കില്ല. കോന്നി മണ്ഡലത്തിൽ ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ നിലപാട് യുഡിഎഫിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:

Body:മാർക്ക്ദാന വിവാദം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ. സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാൽ കോന്നിയിൽ പറഞ്ഞു.

പാലായിലെ തോൽവിക്ക് കാരണം നോട്ടപ്പിശക് വന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ ഇതാവർത്തിക്കില്ല. കോന്നി മണ്ഡലത്തിൽ ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലും യു ഡി എഫ് ന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.ഓർത്തഡോക്സ് സഭയുടെ നിലപാട് യു ഡി എഫ് ന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Conclusion:
Last Updated : Oct 16, 2019, 9:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.