ETV Bharat / state

തിരുവല്ല താലൂക്കില്‍ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു - Increasing number of home quarantine victims

ലഭ്യമായ കണക്കുകൾ പ്രകാരം 1041 പേരാണ് നിലവിൽ താലൂക്കില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. 705 പേർ വിദേശത്ത് നിന്ന് എത്തിയവരും 581 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്

Increasing number of home quarantine victims in Thiruvalla taluk  തിരുവല്ല താലൂക്കില്‍ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു  തിരുവല്ല താലൂക്ക്  തിരുവല്ല താലൂക്ക് കൊവിഡ് 19  പത്തനംതിട്ട  കൊവിഡ് 19 കേരളം  home quarantine victims in Thiruvalla taluk  home quarantine victims in Thiruvalla  Increasing number of home quarantine victims  pathanamthitta
തിരുവല്ല താലൂക്കില്‍ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
author img

By

Published : Mar 23, 2020, 11:29 PM IST

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല താലൂക്കിൽ ഹോം ക്വാറന്‍റൈന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നിരീക്ഷണത്തിലുള്ള ഒരാളുടെ സ്രവം പരിശോധനക്കായി അയച്ചു. ജർമനിയിൽ നിന്നുമെത്തിയ ചാത്തങ്കരി സ്വദേശിനിയുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം 1041 പേരാണ് നിലവിൽ താലൂക്കില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. 705 പേർ വിദേശത്ത് നിന്ന് എത്തിയവരും 581 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. തിങ്കളാഴ്ച വരെ 899 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.