പത്തനംതിട്ട: നാടിന്‍റെ പേര് മോശമാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ഇലന്തൂർ ഇരട്ട നരബാലിയുമായി ബന്ധപ്പെട്ട് ഇലന്തൂരിനെ മോശമാക്കി ചിത്രീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള പ്രചാരണങ്ങളെ വിമർശിച്ച്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കുഴിക്കാല ഡിവിഷൻ അംഗം സാലി ലാലു. തെളിവെടുപ്പിനിടെ കല്യാണ പെണ്ണിന്‍റെ സന്തോഷത്തോടെ ഇടപെട്ട ലൈലയുടെ കൂസലില്ലായ്‌മയും വീട്ടിൽ നടന്ന സംഭവങ്ങളും സാലി ലാലു ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.
കുഴിമാന്തിയപ്പോള്‍ ഇലന്തൂരില്‍ സംഭവിച്ചത്..? സാക്ഷിയായ ജനപ്രതിനിധി ഇടിവി ഭാരതിനോട് - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
പ്രതി ലൈല ഒരു കല്യാണ പെണ്ണിന്‍റെ ഭാവത്തില്‍.... ഓരോ ഭാഗവും കുഴിച്ചെടുക്കുമ്പോള്‍ കപ്പയും മറ്റു വസ്തുക്കളും മാന്തിയെടുക്കുന്നതു പോലെ.... ആ ഭീകര ദിനത്തെ കുറിച്ച് ബ്ലോക്ക് പഞ്ചായത്തംഗം സാലി ലാലു ഇടിവി ഭാരതിനോട്. സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
നരബലിക്കിരയായവരുടെ മക്കളുടെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല, നഷ്‌ടപ്പെട്ടവര്‍ക്കെ വേദനയുടെ തീവ്രത അറിയൂ; ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ഇടിവി ഭാരതിനോട്