പത്തനംതിട്ട : രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കുന്ന ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിലെ പ്രധാന പാലമായ ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്കാണം പാലം നിർമിച്ചത്. ഒരു മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന്‍റെ ഇരുവശങ്ങളില്‍ ഫുട്‌പാത്തും നിര്‍മ്മിച്ചിട്ടുണ്ട്. പാലത്തിനടിയിലൂടെ നാവിഗേഷന്‍ സാധ്യമാകുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത് കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്‍റെ നിര്‍മ്മാണം പൂര്‍ണമായും തീര്‍ന്നിട്ടില്ലെങ്കിലും സമാന്തര പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനാലാണ് പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു - ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്കാണ് പാലം നിർമിച്ചത്