പത്തനംതിട്ട: നിരീക്ഷണത്തിലിരുന്ന കൊവിഡ് രോഗിയുടെ ഭാര്യാപിതാവ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു. റിട്ട ബാങ്ക് ഉദ്യോഗസ്ഥൻ കുളനട തെക്കേപുറത്തൂട്ട് വീട്ടിൽ പി സി തോമസ് (72) ആണ് മരിച്ചത്. സെൻട്രൽ ബാങ്കിൽ നിന്നും മാനേജരായി വിരമിച്ച തോമസ് ഹൃദയ സംബന്ധമായ ചികിത്സയെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് സ്രവം ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നിരീക്ഷണത്തിലിരുന്ന കൊവിഡ് രോഗിയുടെ ഭാര്യാപിതാവ് മരിച്ചു - നിരീക്ഷണം
സെൻട്രൽ ബാങ്കിൽ നിന്നും മാനേജരായി വിരമിച്ച തോമസ് ഹൃദയ സംബന്ധമായ ചികിത്സയെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു
നിരീക്ഷണത്തിലിരുന്ന കൊവിഡ് രോഗിയുടെ ഭാര്യാപിതാവ് മരിച്ചു