ETV Bharat / state

ഹോം ഐസൊലേഷന്‍ ലംഘിച്ചതിന് കേസെടുത്തു - home isolation violation

ഹോം ഐസൊലേഷന്‍ ലംഘിച്ച് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപതിയില്‍ പോയതിനാണ് കേസെടുത്തത്

ഹോം ഐസൊലേഷന്‍  ഏറത്ത് ഗ്രാമപഞ്ചായത്ത്  വൈഷ്‌ണവം വീട്ടില്‍ ശ്രീനാഥ് മോഹന്‍  പന്തളം മെഡിക്കല്‍ മിഷന്‍ ആശുപതി  കേരള ഹെല്‍ത്ത് കെയര്‍ പ്രൊട്ടക്ഷന്‍ ആക്‌ട്  home isolation violation  pathanamthitta home isolation
ഹോം ഐസൊലേഷന്‍ ലംഘിച്ചതിന് കേസെടുത്തു
author img

By

Published : Mar 29, 2020, 8:33 PM IST

പത്തനംതിട്ട: ഹോം ഐസൊലേഷന്‍ ലംഘിച്ചതിനെ തുടര്‍ന്ന് അടൂർ സ്വദേശിക്കെതിരെ പൊലീസ് കേസ്. വൈഷ്‌ണവം വീട്ടില്‍ ശ്രീനാഥ് മോഹനെതിരെയാണ് അടൂര്‍ പൊലീസ് കേസെടുത്തത്. ഏറത്ത് ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അന്തിച്ചിറ സ്വദേശിയായ ഇയാള്‍ മാര്‍ച്ച് 23ന് ഖത്തറില്‍ നിന്നെത്തിയത് മുതല്‍ ഹോം ഐസൊലേഷനിലായിരുന്നു. കഴിഞ്ഞ ദിവസം ഹോം ഐസൊലേഷന്‍ ലംഘിച്ച് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപതിയില്‍ പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈം നമ്പര്‍ 598/20, അണ്ടര്‍ സെക്ഷന്‍ 269, 188 ഐപിസി, 73 (1) (എ) കേരള ഹെല്‍ത്ത് കെയര്‍ പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.