ETV Bharat / state

Sabarimala | ഗംഗയിലെയും ഗംഗോത്രിയിലെയും പുണ്യജലം നമ്മുടെ നാട്ടിലും - Sabarimala pilgrims

ഗംഗോത്രി, ഗംഗ എന്നിവിടങ്ങളിലെ (Gangotri and Ganga holy water) ജലം (Holy water of Hinduism) വിതരണം ചെയ്യുന്നതിനായി, ശബരിമലയിലെ പോസ്റ്റ് ഓഫിസില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. (Sabarimala Pilgrimage)

Gangotri and Ganga water  Sabarimala  Sabarimala Pilgrimage  ശബരിമല തീര്‍ഥാനടം  ശബരിമല  ഗംഗോത്രിയിലെയും ഗംഗയിലേയും പുണ്യ ജലം
Sabarimala | ശബരിമലയിൽ ഇനി ഗംഗ-ഗംഗോത്രി തീർത്ഥം ലഭിക്കും
author img

By

Published : Nov 20, 2021, 10:50 AM IST

Updated : Nov 20, 2021, 12:23 PM IST

പത്തനംതിട്ട: ശബരിമല സന്നിധിയിൽ എത്തുന്ന തീര്‍ഥാടകര്‍ക്ക് (Sabarimala Pilgrimage) ഇനി ഗംഗോത്രിയിലെയും ഗംഗയിലേയും (Gangotri and Ganga holy water) പുണ്യ ജലം (Holy water of Hinduism)ലഭിക്കും. ശബരിമലയിലെ പോസ്റ്റ് ഓഫിസില്‍ ഇതിനായി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കുപ്പിയില്‍ നിറച്ച ശുദ്ധമായ ഗംഗാജലത്തിന് കുറഞ്ഞ നിരക്ക് ഈടാക്കിയാണ് വിതരണം ചെയ്യുന്നത്.

ഹൈന്ദവാചാര ചടങ്ങുകളില്‍ ഗംഗാ ജലത്തിന് ഏറെ പ്രാധാന്യമുണ്ട്. ദീര്‍ഘകാലം സൂക്ഷിച്ചാലും യാതൊരു നിറവ്യത്യാസവും ഉണ്ടാകില്ലെന്നത് ശുദ്ധമായ ഗംഗാജലത്തിന്‍റെ പ്രത്യേകതയാണ്. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പോസ്റ്റ് ഓഫിസ് വഴി ഗംഗാജല വിപണനം ആരംഭിച്ചത്.

വിലവിവരം

ഗംഗാജലം

200 എം.എല്‍- 14 രൂപ.
500 എം.എല്‍- 22 രൂപ.

ഗംഗോത്രിയിലെ ജലം
200 എം.എല്‍- 25 രൂപ.
250 എം.എല്‍- 30 രൂപ

also read: Red Alert Sabarimala| മഴയ്ക്ക് ശമനം; ശബരിമലയില്‍ ഭക്തരെ കടത്തി വിടുന്നു

Last Updated : Nov 20, 2021, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.