ETV Bharat / state

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട
author img

By

Published : Oct 17, 2019, 10:58 PM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചക്ക് ശേഷം അവധി. ജില്ലാ കലക്ടര്‍ പി.ബി. നൂഹാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ എന്നിവക്കും അവധി ബാധകമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തെ തുടര്‍ന്ന് ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാലാണ് അവധി.

Intro:Body:
കേന്ദ്ര കാലാവസ്ഥാ വകുപ്പ് 18.19.തീയതികളിൽ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും , തുലാവർഷവുമായി ബന്ധപ്പെട്ട് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യത ഉള്ള പശ്ചാത്തലത്തിലും 18.10.2019 ന് (വെള്ളിയാഴ്ച) ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകൾ ഉച്ചയ്ക്ക് 2.30 ന് അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.