ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവർത്തനസജ്ജമായി ഇടത്താവളങ്ങൾ - ഇടത്താവളങ്ങൾ

24 ഇടത്താവളങ്ങളാണ് പ്രവർത്തിക്കുന്നത്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങൾ ഇടത്താവളങ്ങളിൽ ലഭ്യമാണ്.

ശബരിമല തീര്‍ഥാടകര്‍  sabarimala  sabarimala devotees  sabarimala pilgrims  sabarimala pilgrimage  pathanamthitta sabarimala  ശബരിമല  ശബരിമല ഇടത്താവളങ്ങൾ  ശബരിമല തീര്‍ഥാടകര്‍ക്കായി ഇടത്താവളങ്ങൾ  ശബരിമല മണ്ഡല മകരവിളക്ക്  ശബരിമല പത്തനംതിട്ട ജില്ല  പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍  ശബരിമല അയ്യപ്പ ഭക്തർ  halting places for sabarimala pilgrims  തീര്‍ഥാടകര്‍  ഇടത്താവളങ്ങൾ  ഇടത്താവളങ്ങൾ ശബരിമല
ശബരിമല തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവർത്തനസജ്ജമായി ഇടത്താവളങ്ങൾ
author img

By

Published : Nov 27, 2022, 7:11 AM IST

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പൊലീസ് നൈറ്റ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്.

പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍: അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ്‍ തോലുഴം ജംഗ്ഷന്‍, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര്‍ ശ്രീ രക്തകണ്‌ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്‍ത്തറ ജംഗ്ഷന്‍, അയിരൂര്‍ ക്ഷേത്രം, തെള്ളിയൂര്‍, തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, മീന്തലക്കര ശാസ്‌താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശേരിക്കര പ്രയാര്‍ മഹാ വിഷ്‌ണു ക്ഷേത്രം, പെരുനാട് കക്കാട്കോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രം, പെരുനാട് മാടമണ്‍ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.

Also read: ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ്; ഇടപെട്ട് ഹൈക്കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.