എൻഡിഎ മുന്നണി വിപുലീകരിക്കാൻ തിരുവല്ലയിൽ ചേർന്ന നേതൃയോഗത്തിൽ തീരുമാനം. കേരള കാമരാജ് കോൺഗ്രസ്, ശിവസേന, അണ്ണ ഡിഎംകെ, ധീവര ലേബർ പാർട്ടി, തുടങ്ങിയവയെ മുന്നണിയിൽ ഉൾപ്പെടുത്തും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് ആദ്യഘട്ടത്തിൽ തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. കൺവെൻഷനുകള്‍ നടത്തി രണ്ടാം ഘട്ടത്തില്‍ ചുവടുറപ്പിക്കാനാണ് മുന്നണി തീരുമാനം.
എന്‍ഡിഎ മുന്നണി വിപുലീകരിക്കും - എൻഡിഎ
സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് തിരിച്ചടിയായെന്ന് ബിജെപി സംസ്ഥാന നേതൃത്വം
എൻഡിഎ നേതൃയോഗം
എൻഡിഎ മുന്നണി വിപുലീകരിക്കാൻ തിരുവല്ലയിൽ ചേർന്ന നേതൃയോഗത്തിൽ തീരുമാനം. കേരള കാമരാജ് കോൺഗ്രസ്, ശിവസേന, അണ്ണ ഡിഎംകെ, ധീവര ലേബർ പാർട്ടി, തുടങ്ങിയവയെ മുന്നണിയിൽ ഉൾപ്പെടുത്തും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് ആദ്യഘട്ടത്തിൽ തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. കൺവെൻഷനുകള്‍ നടത്തി രണ്ടാം ഘട്ടത്തില്‍ ചുവടുറപ്പിക്കാനാണ് മുന്നണി തീരുമാനം.
---------- Forwarded message ----------
From: "Muhammed shafi" <splivereporter@gmail.com>
Date: Mar 26, 2019 2:49 PM
Subject: KL PTA SHAFI NDA CONVENTION THIRUVALLA(MEETING)
To: <muhammedshafi.p@etvbharat.com>
Cc:
From: "Muhammed shafi" <splivereporter@gmail.com>
Date: Mar 26, 2019 2:49 PM
Subject: KL PTA SHAFI NDA CONVENTION THIRUVALLA(MEETING)
To: <muhammedshafi.p@etvbharat.com>
Cc:
Introഎൻഡിഎ മുന്നണി വിപുലീകരിക്കാൻ തിരുവല്ലയിൽ ചേർന്ന നേതൃയോഗത്തിൽ തീരുമാനം. കേരള കാമരാജ് കോൺഗ്രസ് ,ശിവസേന , അണ്ണാ ഡിഎംകെ , ധീവര ലേബർ പാർട്ടി , എന്നീ പാർട്ടികളെ കൂടി ഉൾപ്പെടുത്താനാണ് തീരുമാമെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.VoByteതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് അദ്യഘട്ടത്തിൽ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് NDA സംസ്ഥാന നേതൃത്വം . കൺവെൻഷനുകൾ ചേർന്ന് രണ്ടാം ഘട്ടത്തിൽ ചുവടുറപ്പിക്കാനുള്ള പരിപാടികളും യോഗം ചർച്ച ചെയ്തു. രാവിലെ ഒൻപതിന് ആരംഭിക്കാനായി നിശ്ചയിച്ചിരുന്ന യോഗം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും മറ്റ് ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. രാവിലെ തിരുവല്ലയിലെത്തിയ എൻ.ഡി.എ നേതാക്കൾ ചങ്ങനാശേരിയിൽ ജി.സുകുമാരൻ നായരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.Etv bharatPathanamthitta
Last Updated : Mar 26, 2019, 11:56 PM IST