പത്തനംതിട്ട: മുൻ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്‌ടറുമായ ലോക്‌നാഥ് ബെഹ്റ ശബരിമലയിൽ ദർശനം നടത്തി. ശബരിമല പോലൊരു ക്ഷേത്രം രാജ്യത്ത് തന്നെയില്ലെന്ന് ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും ബെഹ്റ ഓർമിപ്പിച്ചു.
Also read: കൊവിഡ് വ്യാപനം; പൊന്മുടി, അഗസ്ത്യാര്‍കൂടം സന്ദര്‍ശനങ്ങൾക്ക് വിലക്ക്