ETV Bharat / state

മുങ്ങി മരണങ്ങൾ കൂടുന്നു; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

മുങ്ങി മരണങ്ങൾ കൂടാനുള്ള പ്രധാന കാരണം പ്രളയത്തിൽ മണൽ അടിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ചെളിയും അടിഞ്ഞിട്ടുള്ളത്തിനാൽ നദിയുടെ ആഴം കണക്കാക്കാൻ കഴിയില്ല എന്നതാണ്.

മുങ്ങി മരണങ്ങൾ കൂടുന്നു;അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
author img

By

Published : Jun 25, 2019, 5:20 PM IST

Updated : Jun 25, 2019, 6:12 PM IST

പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി നദികളിലും തോടുകളിലും കനാലുകളിലും പാറക്കുളങ്ങളിലുമായി 50 ലധികം ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒൻപത് വയസ്സുള്ള കുട്ടി മുതൽ 83 വയസ്സുള്ളവർ വരെ ഉൾപ്പെടുന്നു. 2019 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 14 പേർ മുങ്ങി മരിച്ചു. ഒടുവില്‍ വടശേരിക്കരയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ 18 കാരിയാണ് മുങ്ങി മരിച്ചത്.

മുങ്ങി മരണങ്ങൾ കൂടുന്നു; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

എട്ട് മാസങ്ങൾക്ക് മുമ്പ് റാന്നിയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടതിനേത്തുടർന്ന് അഞ്ച് ദിവസത്തോളം ഫയർഫോഴ്സ് യൂണിറ്റ് തെരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. യുവാവിന്‍റെ മൃതദേഹം പോലും വീട്ടുകാർക്ക് ലഭിച്ചില്ല. ജില്ലയുടെ പല ഭാഗങ്ങളിലും നദിക്കരകളില്‍ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. മാത്രവുമല്ല അധികൃതരുടെ ഭാഗത്ത് നിന്നുള്ള സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.

ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പമ്പാ നദിയിലെ പെരിനാട്, വടശ്ശേരിക്കര, കോഴഞ്ചേരി, ആറന്മുള എന്നീ ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി, വള്ളിക്കോട്, പ്രമാടം, തുമ്പമൺ എന്നീ ഭാഗങ്ങളിലുമാണ്.

മുങ്ങി മരണങ്ങൾ കൂടാനുള്ള പ്രധാന കാരണം പ്രളയത്തിൽ മണൽ അടിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ചെളിയും അടിഞ്ഞിട്ടുള്ളത്തിനാൽ നദിയുടെ ആഴം കണക്കാക്കാൻ കഴിയില്ല എന്നതാണ്.

പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി നദികളിലും തോടുകളിലും കനാലുകളിലും പാറക്കുളങ്ങളിലുമായി 50 ലധികം ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒൻപത് വയസ്സുള്ള കുട്ടി മുതൽ 83 വയസ്സുള്ളവർ വരെ ഉൾപ്പെടുന്നു. 2019 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 14 പേർ മുങ്ങി മരിച്ചു. ഒടുവില്‍ വടശേരിക്കരയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ 18 കാരിയാണ് മുങ്ങി മരിച്ചത്.

മുങ്ങി മരണങ്ങൾ കൂടുന്നു; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

എട്ട് മാസങ്ങൾക്ക് മുമ്പ് റാന്നിയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടതിനേത്തുടർന്ന് അഞ്ച് ദിവസത്തോളം ഫയർഫോഴ്സ് യൂണിറ്റ് തെരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. യുവാവിന്‍റെ മൃതദേഹം പോലും വീട്ടുകാർക്ക് ലഭിച്ചില്ല. ജില്ലയുടെ പല ഭാഗങ്ങളിലും നദിക്കരകളില്‍ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. മാത്രവുമല്ല അധികൃതരുടെ ഭാഗത്ത് നിന്നുള്ള സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.

ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പമ്പാ നദിയിലെ പെരിനാട്, വടശ്ശേരിക്കര, കോഴഞ്ചേരി, ആറന്മുള എന്നീ ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി, വള്ളിക്കോട്, പ്രമാടം, തുമ്പമൺ എന്നീ ഭാഗങ്ങളിലുമാണ്.

മുങ്ങി മരണങ്ങൾ കൂടാനുള്ള പ്രധാന കാരണം പ്രളയത്തിൽ മണൽ അടിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ചെളിയും അടിഞ്ഞിട്ടുള്ളത്തിനാൽ നദിയുടെ ആഴം കണക്കാക്കാൻ കഴിയില്ല എന്നതാണ്.

Intro:പത്തനംതിട്ട ജില്ലയിൽ മുങ്ങി മരണങ്ങൾ തുടർക്കഥയാകുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന്  മുൻകരുതൽ ഇല്ലെന്ന് ആക്ഷേപം ശക്തം.
Body:ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി ആറുകളിലും തോടുകളിലും കനാലുകളിലും  പാറക്കുളങ്ങളിലുമായി 50 ലധികം ജീവനുകളാണ് പൊലിഞ്ഞു പോയത്..ഇതിൽ 9 വയസ്സുള്ള കുട്ടി മുതൽ 83 വയസ്സുള്ളവർ വരെ ഉൾപ്പെടുന്നു.2019 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 14 പേർ മുങ്ങി മരിച്ചു .ഒടുവിലായി വടശേരിക്കരയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ 18 കാരിയാണ് മുങ്ങി മരിച്ചത്.  എട്ട് മാസങ്ങൾക്ക് മുമ്പ് റാന്നിയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടതിനേത്തുടർന്ന് 5 ദിവസത്തോളം ഫയർഫോഴ്സ് യൂണിറ്റ് തെരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല.യുവാവിന്റെ മൃതദേഹം പോലും വീട്ടുകാർക്ക് ലഭിച്ചില്ല.ജില്ലയുടെ പല ഭാഗങ്ങളിലും നദിക്കരയിലെങ്ങും സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.
മാത്രവുമല്ല അധിക്യതരുടെ ഭാഗത്ത് നിന്നുമുള്ള സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.
ബൈറ്റ് (ശശീ, പ്രദേശവാസി )

ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പമ്പാ നദിയിലെ പെരിനാട് ,വടശ്ശേരിക്കര, കോഴഞ്ചേരി ,ആറന്മുള എന്നീ ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി ,വള്ളിക്കോട് ,പ്രമാടം, തുമ്പമൺ എന്നീ ഭാഗങ്ങളിലെ കല്ലടയാറ്റിലുമാണ്.മുങ്ങി മരണങ്ങൾ കൂടാനുള്ള ഒരു കാരണം പ്രളയത്തിൽ മണൽ അടിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ചെളിയും അടിഞ്ഞിട്ടുള്ളത്തിനാൽ നദിയുടെ ആഴം കണക്കാക്കാൻ കഴിയില്ല എന്നതാണ്..എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും സുരക്ഷ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാനാകും.

Conclusion:മുഹമ്മദ് ഷാഫി
ഇടിവി ഭാരത്
പത്തനംതിട്ട
Nb:use file visuals on water death cases.
Last Updated : Jun 25, 2019, 6:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.