പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുതുശേരി അധ്യാപക സഹകരണ ബാങ്കിന്‍റേയും ജീവനക്കാരുടേയും വിഹിതമായി 2,21,843 രൂപ കൈമാറി. പത്തനംതിട്ട ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്കാണ് ബാങ്ക് പ്രസിഡന്‍റ് കെ.എന്‍ അനില്‍കുമാര്‍ തുക അടങ്ങിയ ചെക്ക് കൈമാറിയത്.
also read: തുള്ളിപോലും പാഴാകാത്ത കൃത്യത; കേരളത്തിലെ നഴ്‌സുമാര്‍ക്ക് രാജ്യത്തിന്‍റെ ആദരം