ETV Bharat / state

പത്തനംതിട്ടയിൽ കൂടുതൽ മെഡിക്കൽ സംഘങ്ങൾ എത്തി

കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍മാര്‍, പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരാണ് എത്തിയിട്ടുള്ളത്.

District medical officer says that more medical teams have arrived at Pathanamthitta  Pathanamthitta  പത്തനംതിട്ടയിൽ കൂടുതൽ മെഡിക്കൽ സംഘങ്ങൾ എത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍  Security tightened in Pathanamthitta More medical teams arrived in the district
പത്തനംതിട്ട
author img

By

Published : Mar 11, 2020, 5:08 PM IST

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്‍റെ ഭാഗമായി കൂടുതല്‍ മെഡിക്കല്‍ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍ ഷീജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കൊല്ലം ട്രാവന്‍കോര്‍ മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ്, മൗണ്ട് സിയോണ്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍മാര്‍, പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരാണ് എത്തിയിട്ടുള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.