.
ഭക്തിസാന്ദ്രം പമ്പ ; അയ്യപ്പന് മുന്നിൽ ഗാനാർച്ചന നടത്തി കലക്‌ടർ ദിവ്യ എസ് അയ്യര്‍
Collector Divya S Iyer Sang in front of Ayyappan : പമ്പയിൽ തങ്ക അങ്കി സ്വീകരിച്ച ശേഷം അയ്യപ്പ കീർത്തനം പാടി ഗാനാര്‍ച്ചന നടത്തി പത്തനംതിട്ട കലക്‌ടർ ദിവ്യ എസ് അയ്യർ
ഭക്തിസാന്ദ്രം പമ്പ; അയ്യപ്പന് മുന്നിൽ ഗാനാർച്ചന നടത്തി ജില്ല കലക്‌ടർ
.
Last Updated : Dec 26, 2021, 4:29 PM IST