പത്തനംതിട്ട : ഈ ലോക്ക് ഡൗൺ സമയം ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കാൻ മിക്ക ജനങ്ങൾക്കും കഴിഞ്ഞെന്ന് കത്തോലിക്കാ സഭയുടെ രൂപതാധ്യക്ഷൻ റവ.ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ. യുവ കലാകാരന്മാരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു. ഭാര്യാഭർത്തൃബന്ധം മാതാപിതാക്കൾ തുടങ്ങിയവർ തമ്മിലുള്ള ബന്ധം ഊഷ്മളമായി. ആർക്കും സമയമില്ലാത്ത ഒരു അവസ്ഥ മാറി. എല്ലാവരുടെയും ജീവിതക്രമം മാറി. ഒരുമിച്ചു പ്രാർത്ഥിക്കുന്നു, ജോലികൾ ചെയ്യുന്നു ആഹാരം കഴിക്കുന്നു. പഴയ കാലത്തെ നന്മകൾ തിരിച്ചു വരുന്നു. ലോക്ക് ഡൗൺ കാലത്തെ കുറിച്ച് ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗണില്‍ കുടുംബങ്ങളെ ഒന്നിപ്പിക്കാൻ കഴിഞ്ഞെന്ന് കത്തോലിക്കാ സഭയുടെ രൂപതാധ്യക്ഷൻ - Diocese of the Catholic Church
ലോക്ക് ഡൗൺ സമയം ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കാൻ മിക്ക ജനങ്ങൾക്കും കഴിഞ്ഞെന്ന് കത്തോലിക്കാ സഭയുടെ രൂപതാധ്യക്ഷൻ റവ.ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ.