ETV Bharat / state

ശബരിമല തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു - കാമേശ്വരറാവു

ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു (40) ആണ് മരിച്ചത്

devotee died at sabarimala  ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു  തീര്‍ത്ഥാടകന്‍ മരിച്ചു  കാമേശ്വരറാവു  sabarimala news
ശബരിമല
author img

By

Published : Nov 27, 2019, 5:21 PM IST

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ന് നീലിമല കയറവെ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പമ്പാ പൊലീസ് അറിയിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ 28 പേരടങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.

Intro:Body:നീലിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയസ്തംഭനംമൂലം മരിച്ചു. ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു(40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15ന് നീലിമല കയറവെ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് പമ്പാ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ 28 പേരങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.