ETV Bharat / state

ശബരിമലയില്‍ വെടിവഴിപാട് പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - Devaswom Board to resume fire crackers at Sabarimala

തിങ്കളാഴ്‌ചയോടെ കലക്ടറുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

ശബരിമല  വെടിവഴിപാട് പുനരാരംഭിക്കും  ദേവസ്വം ബോര്‍ഡ്  ശബരിമലയില്‍ രണ്ട് വര്‍ഷമായി മുടങ്ങികിടന്ന വെടിവഴിപാട് പുനരാരംഭിക്കും  Devaswom Board to resume fire crackers at Sabarimala  Devaswom Board
ശബരിമല
author img

By

Published : Dec 15, 2019, 1:07 PM IST

ശബരിമല: രണ്ട് വര്‍ഷമായി ശബരിമലയില്‍ മുടങ്ങിക്കിടക്കുന്ന വെടിവഴിപാട് ഈ വര്‍ഷം ധനു മാസം ഒന്നാം തീയതി മുതല്‍ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ജില്ലാ ഫയർ ഓഫീസറുടെ എൻ.ഒ.സി ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ കലക്ടറുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അനുമതി ലഭിച്ചാലുടന്‍ കരാറുകാരെ കണ്ടെത്തുന്നതിനായി ബോര്‍ഡ് ലേലം നടത്തും. തീർഥാടകർ കടന്നു ചെല്ലാത്ത വലിയ നടപ്പന്തലിന് പുറകിലും മാളികപ്പുറത്തിന് പുറകിലുമാണ് കതിന പൊട്ടിക്കാനുള്ള സ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളത്.

Intro:ശബരിമല വെടിവഴിപാട് പുനരാരംഭിക്കുന്നു.Body:രണ്ട് വർഷം മുമ്പാണ് താൽക്കാലികമായി ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായ് നിറുത്തിവയ്ക്കുന്നത്.തുടർന്ന് ഈ വർഷം ധനു ഒന്ന് മുതൽ ശബരിമലയിൽ വീണ്ടും വെടിവഴിപാട് പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. ജില്ലാ ഫയർ ഓഫീസറുടെ എൻഒസി ജില്ലാ കളക്ടർക്ക് നൽകിയതോടെയാണ് ഇതിനുള്ള വെടിവഴിപാട് പുനരാരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.ജില്ല കളക്ടറുടെ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.തിങ്കളാഴച്ചയോടെ കളക്ടളുടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.ഒന്നുമതി ലഭിച്ചാൽ ഉടൻ കരാറുകാരെ കണ്ടെത്തുന്നതിനായി ബോർഡ് ലേലം നടത്തും

ബൈറ്റ് (വി എസ് രാജേന്ദ്രപ്രസാദ്, എക്സിക്യൂട്ടിവ് ഓഫീസർ)

തീർഥാടകർ കടന്നു ചെല്ലാത്ത വലിയ നടപ്പന്തലിന് പുറകിലും മാളികപ്പുറത്തിന് പുറകിലുമാണ് കതിന പൊട്ടിക്കാനുള്ള സ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളത്.സാഹചര്യങ്ങൾ അനുകൂലമായൽ ധനു 1 മുതൽ മുങ്ങിപ്പോയ അജാരത്തിന്റെ ശബ്ദം ശബരിമലയിൽ മുഴങ്ങിക്കേൾക്കും

Conclusion:സുബിൻ തോമസ്
ഇ.റ്റി.വി ഭാരത്
സന്നിധാനം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.