ETV Bharat / state

വ്യാജമദ്യം തടയാൻ നടപടികളുമായി എക്‌സൈസ് വകുപ്പ്

മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിക്കും

വ്യാജമദ്യം Department of Excise with measures to prevent illicit liquor  illicit liquor  വ്യാജമദ്യം തടയാൻ നടപടികളുമായി എക്സൈസ് വകുപ്പ്  എക്സൈസ് വകുപ്പ്  വ്യാജമദ്യം
വ്യാജമദ്യം
author img

By

Published : Apr 7, 2020, 9:13 PM IST

പത്തനംതിട്ട: വ്യാജമദ്യത്തിന്‍റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് കർശന നടപടികളുമായി എക്‌സൈസ് വകുപ്പ്. മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിക്കും. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിഅഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കണം. അതാത് പ്രദേശത്തെ എക്‌സൈസ് ഓഫീസുകളുടെ സഹായം ഇതിനായി തേടാം. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് റവന്യു, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് ജില്ലാ അതിര്‍ത്തികളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നുണ്ട്.

മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍:

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട - 0468 2222873. ടോള്‍ഫ്രീ നമ്പര്‍ - 155358, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട - 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട - 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍- 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി - 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി - 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവല്ല - 9400069472, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട - 9400069476, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി - 9400069477, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി - 9400069478, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ - 9400069479, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ - 9400069475, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി - 9400069480, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല - 9400069481, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട - 9496002863.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.