ETV Bharat / state

ആലപ്പുഴയില്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ സജ്ജീകരിക്കും

എം.എൽ.എ മാരായ അഡ്വ. കെ.യു ജനീഷ് കുമാർ, വീണാ ജോർജ് കൊവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടറെ സഹായിക്കാൻ സർക്കാർ നിയോഗിച്ച ഐ.എ.എസ് ഓഫീസർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

first line treatment centers  Decision  Pathanamthitta  ഫസ്റ്റ് ലൈൻ ട്രീറ്റുമെന്‍റ് സെന്‍ററുകൾ  പത്തനംതിട്ട  ആറൻമുള  കോന്നി
ആലപ്പുഴയില്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ സജ്ജീകരിക്കും
author img

By

Published : Jul 16, 2020, 10:24 PM IST

പത്തനംതിട്ട: ആറൻമുള കോന്നി നിയോജക മണലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചു. ആറൻമുളയിൽ 1100ഓളം കിടക്കകൾ പുതിയതായി ക്രമീകരിക്കും. കോന്നിയിൽ 1500 കിടക്കകളാണ് തയ്യാറാക്കുന്നത്. എം.എൽ.എ മാരായ അഡ്വ. കെ.യു ജനീഷ് കുമാർ വീണാ ജോർജ് കൊവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടറെ സഹായിക്കാൻ സർക്കാർ നിയോഗിച്ച ഐ.എ.എസ് ഓഫീസർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഒരു പഞ്ചായത്തിൽ നൂറിൽ കുറയാത്ത കിടക്കകളോടു കൂടിയ താൽകാലിക ആശുപത്രിയാണ് ക്രമീകരിക്കുന്നത്. പഞ്ചായത്തുകൾക്ക് സർക്കാർ അനുവദിക്കുന്ന തുകയിൽ നിന്നുമാണ് കിടക്കയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.