പത്തനംതിട്ട: തിരുവല്ല പമ്പാ നദിയിൽ നിരണം തേവേരി കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 45 വയസ് തോന്നിക്കുന്ന പുരുഷ മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസം പഴക്കമുണ്ട്. പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവല്ലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി - അജ്ഞാത മൃതദേഹം കണ്ടെത്തി
പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവല്ലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: തിരുവല്ല പമ്പാ നദിയിൽ നിരണം തേവേരി കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 45 വയസ് തോന്നിക്കുന്ന പുരുഷ മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസം പഴക്കമുണ്ട്. പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Last Updated : Aug 4, 2020, 7:04 PM IST