പത്തനംതിട്ട: ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്ന് കലക്ടര്‍ പി ബി നൂഹ്. അണക്കെട്ടുകള്‍ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 25 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുന്നൂറോളം ആളുകള്‍ ക്യാമ്പുകളിലുണ്ട്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പന്തളത്ത് ക്യാമ്പുകള്‍ തുടങ്ങേണ്ടിവരുമെന്ന് കലക്ടര്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ അണക്കെട്ടുകള്‍ സുരക്ഷിതമെന്ന് ജില്ലാ കലക്ടര്‍ - അണക്കെട്ടുകള്‍ സുരക്ഷിതം
അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പന്തളത്ത് ക്യാമ്പുകള്‍ തുടങ്ങേണ്ടിവരുമെന്നും കലക്ടര്‍

പത്തനംതിട്ട: ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്ന് കലക്ടര്‍ പി ബി നൂഹ്. അണക്കെട്ടുകള്‍ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 25 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുന്നൂറോളം ആളുകള്‍ ക്യാമ്പുകളിലുണ്ട്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പന്തളത്ത് ക്യാമ്പുകള്‍ തുടങ്ങേണ്ടിവരുമെന്ന് കലക്ടര്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്ന് കലക്ടര്‍ പി ബി നൂഹ്. അണക്കെട്ടുകള്‍ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ 25 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുന്നൂറോളം ആളുകള്‍ ക്യാമ്പുകളില്‍ ഉണ്ട്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പന്തളത്ത് ക്യാമ്പുകള്‍ തുടങ്ങേണ്ടിവരുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Conclusion: