പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തിലെ ഏത് ഉന്നതനാണങ്കിലും ശിക്ഷിക്കപ്പെടണം, കുറ്റവാളികൾ രക്ഷപ്പെടരുത്. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കണം. ഉന്നതൻമാർക്ക് എന്തും ചെയ്യാം എന്നുള്ള സ്ഥിതി ശരിയല്ലെന്നും കോടിയേരി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ സർക്കാർ അക്കാര്യം പരിശോധിക്കണമെന്നും പലരുടെയും മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞ് വീണതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാധ്യമ പ്രവർത്തകന്‍റെ മരണം; എത്ര ഉന്നതനാണെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന് കോടിയേരി
ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ സർക്കാർ പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍.
പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തിലെ ഏത് ഉന്നതനാണങ്കിലും ശിക്ഷിക്കപ്പെടണം, കുറ്റവാളികൾ രക്ഷപ്പെടരുത്. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കണം. ഉന്നതൻമാർക്ക് എന്തും ചെയ്യാം എന്നുള്ള സ്ഥിതി ശരിയല്ലെന്നും കോടിയേരി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ സർക്കാർ അക്കാര്യം പരിശോധിക്കണമെന്നും പലരുടെയും മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞ് വീണതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Body:ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് കോടിയേരി കോന്നിയിൽ പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏതു ഉന്നതനാണങ്കിലും ശിക്ഷക്കപ്പെടണം കുറ്റവാളികൾ രക്ഷപ്പെടരുത്.,, ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കണം ഉന്നതൻമാർക്ക് എന്തും ചെയ്യാം എന്നുള്ള സ്ഥിതി ശരിയല്ല,
ശ്രീറാം വെങ്കിട്ടരാമൻറ കേസിൽ പോലിസിനെ വീഴ്ചഉണ്ടെങ്കിൽ സർക്കാർ അക്കാര്യം പരിശോധിക്കണമെന്നും പലരുടെയും മുഖം മൂടിയാണ് ഇതോടെ വലിച്ചു കീറിയതെന്നും കോടിയേരി പറഞ്ഞു.Conclusion: