പത്തനംതിട്ട: ജില്ലയിൽ ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി. 176 പേര് ജില്ലയിലും എട്ടുപേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 198 ആയി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2856 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 2470 പേരും നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി
പത്തനംതിട്ടയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു