പത്തനംതിട്ട: ജില്ലയിൽ ഇന്ന് 22 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 183 രോഗികൾ ആയി. ഇതിൽ 173 ജില്ലയിലും പത്തുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. അതേസമയം ഇന്ന് ഒൻപതുപേർ രോഗ മുക്തരായി. 195 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2665 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 2527 പേരും നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ 22 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - പത്തനംതിട്ട
ജില്ലയില്‍ 183 രോഗികൾ ആയി. ഇതിൽ 173 ജില്ലയിലും പത്തുപേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്
പത്തനംതിട്ടയില്‍ 22 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു