പത്തനംതിട്ട: കോന്നി അട്ടച്ചാക്കലിൽ രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി മരിച്ചു. അട്ടച്ചക്കൽ സ്വദേശി രമണി (60), ഭർത്താവ് ഗണനാഥൻ (67) എന്നിവരാണ് മരിച്ചത്. രമണിയെ കൊന്ന ശേഷം ഗണനാഥൻ അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നു. ഗണനാഥന്‍റെ മൃതദേഹം കാവുംപുറത്ത് കടവില്‍ നിന്നാണ് കണ്ടെത്തിയത്.
രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി മരിച്ചു - konni attachakkal death news
കോന്നി അട്ടച്ചാക്കൽ സ്വദേശി രമണി, ഭർത്താവ് ഗണനാഥൻ എന്നിവരാണ് മരിച്ചത്
ദമ്പതികള്‍
പത്തനംതിട്ട: കോന്നി അട്ടച്ചാക്കലിൽ രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി മരിച്ചു. അട്ടച്ചക്കൽ സ്വദേശി രമണി (60), ഭർത്താവ് ഗണനാഥൻ (67) എന്നിവരാണ് മരിച്ചത്. രമണിയെ കൊന്ന ശേഷം ഗണനാഥൻ അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നു. ഗണനാഥന്‍റെ മൃതദേഹം കാവുംപുറത്ത് കടവില്‍ നിന്നാണ് കണ്ടെത്തിയത്.
Last Updated : Jun 20, 2020, 4:15 PM IST