പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി മാത്യു.ടി.തോമസ് എംഎൽഎ. വിവിധ ആളുകള്‍ നല്‍കിയ 39,650 രൂപയാണ് ജില്ലാ കലക്ടര്‍ പി.ബി നൂഹിന് എംഎൽഎ കൈമാറിയത്. ഇതിൽ കുട്ടികളുടെ വിഷുകൈനീട്ടവും വിവാഹത്തിനായി മാറ്റിവച്ച തുകയും പെൻഷൻ തുകയും ഉൾപ്പെടുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി മാത്യു ടി തോമസ് എംഎല്‍എ - chief ministers relief fund
വിവിധ ആളുകള്‍ നല്‍കിയ 39,650 രൂപയാണ് ജില്ലാ കലക്ടര്‍ പി.ബി നൂഹിന് എംഎല്‍എ കൈമാറിയത്
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി മാത്യൂ.ടി.തോമസ് എം.എൽ.എ