ETV Bharat / state

ശബരിമലയിൽ നിയമ നിർമാണം; സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല - സുപ്രീം കോടതി ഉത്തരവ്

ഭരണഘടന പരമായ കാര്യങ്ങൾ പരിഗണിക്കാതെ സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈക്കൊള്ളരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

ശബരിമലയിൽ നിയമ നിർമാണം  സർക്കാർ സർവകക്ഷിയോഗം  സുപ്രീം കോടതി ഉത്തരവ്  all party meeting
ശബരിമല
author img

By

Published : Dec 11, 2019, 12:54 PM IST

ശബരിമല: ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം വേണമെന്ന സുപ്രീം കോടതി ഉത്തരവ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ധൃതി പിടിച്ച് തീരുമാനമെടുക്കരുത്. നിയമ നിർമാണം വരുന്നതിന് മുമ്പ് സമവായത്തിലെത്തണമെന്നും രമേശ് ചെന്നിത്തല ശബരിമലയിൽ പറഞ്ഞു.

ശബരിമലയ്ക്കായി തിരുപ്പതി മോഡലിൽ പ്രത്യേക ബോർഡ് രൂപീകരിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1500ഓളം ക്ഷേത്രങ്ങൾ നിത്യപൂജയ്ക്ക് വകയില്ലാതെ പ്രതിസന്ധിയിലാകും. നിയമപരമായും, ഭരണഘടന പരമായ കാര്യങ്ങൾ പരിഗണിക്കാതെ സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈക്കൊള്ളരുത്. ഇത് സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ഇത് പരിശോധിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല

തീർഥാടനകാലം സമാധാനപരമായി മുന്നോട്ട് പോകുന്നതിൽ ഭക്തൻ എന്ന നിലയിൽ സന്തോഷമുണ്ട്. ഈ നിലപാട് സർക്കാർ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പൊലീസുകാരുടെ മെസ് അലവൻസ് കുറച്ചത് ശരിയല്ല. 90ആയി നിലനിർത്തുകയോ 120ആയി വർധിപ്പിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയ്ക്കായി പ്രത്യേക നിയമനിർമ്മാണം വേണമെന്ന സുപ്രീം കോടതി ഉത്തരവ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ധൃതി പിടിച്ച് തീരുമാനമെടുക്കരുത്.നിയമ നിർമ്മാണം വരുന്നതിന് മുമ്പ് സമവായത്തിലെത്തണമെന്നും രമേശ് ചെന്നിത്തല ശബരിമലയിൽ പറഞ്ഞു.

വി.ഒ

ശബരിമലയ്ക്കായി തിരുപ്പതി മോഡലിൽ  പ്രത്യേക ബോർഡ് രൂപീകരിക്കുമ്പോൾ  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1500ഓളം ക്ഷേത്രങ്ങൾ നിത്യപൂജയ്ക്ക്  വകയില്ലാതെ പ്രതിസന്ധിയിലാകും . നിയമപരമായും, ഭരണഘടന പരമായ കാര്യങ്ങൾ പരിഗണിക്കാതെ സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈക്കൊള്ളരുത്. ഇത് സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട് .ഇത് പരിശോധിക്കാൻ സർക്കാർ സർവകക്ഷി വിളിക്കണമെന്നും ആവശ്യപ്പെട്ടു.

ബൈറ്റ്

രമേശ് ചെന്നിത്തല
( പ്രതിപക്ഷ നേതാവ്)

ഈ വിഷയത്തിൽ  നിയമനിർമ്മാണം വരുന്നതിനുമുമ്പ് സമവായത്തിലെത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തീർഥാടനകാലം സമാധാനപരമായി മുന്നോട്ട് പോകുന്നതിൽ ഭക്തൻ എന്ന നിലയിൽ സന്തോഷമുണ്ട്. ഈ നിലപാട് സർക്കാർ നേരത്തെ സ്വീകരിച്ചിരുന്നു എങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പോലീസുകാരുടെ മെസ് അലവൻസ് കുറച്ചത് ശരിയല്ല.   90 ആയി  നിലനിർത്തുകയോ 120 ആയി വർദ്ധിപ്പിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ETV BHARAT SANNIDHANAM

Regards,

JITHIN JOSEPH
ETV BHARAT SANNIDHANAM BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.