പത്തനംതിട്ട: ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ പത്തനംതിട്ട ജില്ലക്കാർക്ക് കൊവിഡ് 19 നിരീക്ഷണവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റിൽ പ്രത്യേക കോൾ സെന്‍റര്‍ ആരംഭിച്ചു. അടിയന്തര സഹായങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ് അറിയിച്ചു. 24 മണിക്കൂറും സേവനം ലഭിക്കും.
പത്തനംതിട്ട കലക്‌ട്രേറ്റില്‍ പ്രത്യേക കോള്‍ സെന്‍റര്‍ സംവിധാനം - പത്തനംതിട്ട
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അടിയന്തര സഹായങ്ങൾക്ക് 9188297118, 9188294118 നമ്പറുകളില്‍ വിളിക്കാം
കലക്‌ട്രേറ്റില്‍ പ്രത്യേക കോള്‍ സെന്‍റര്‍ സംവിധാനം