ETV Bharat / state

ത​ടി​ലോ​റി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റിഞ്ഞു ; ഡ്രൈ​വ​ര്‍ മ​രി​ച്ചു - ത​ടി​ലോ​റി അപകടം

റാ​ന്നി ഉ​തി​മൂ​ട് മാ​മ്പാറ​യി​ല്‍ ഷൈ​ജുവാ​ണ് (40) മ​രി​ച്ച​ത്

auto rickshaw driver died when a truck overturned into auto rickshaw  auto rickshaw driver died when a truck overturned into auto rickshaw in pathanamthitta  pathanamthitta  pathanamthitta accident  ത​ടി​ലോ​റി ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കു മ​റിഞ്ഞു  ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചു  പ​ത്ത​നം​തി​ട്ട  പ​ത്ത​നം​തി​ട്ട മരണം  പ​ത്ത​നം​തി​ട്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചു  ത​ടി​ലോ​റി  ത​ടി​ലോ​റി അപകടം  ഓ​ട്ടോ​റി​ക്ഷ അപകടം
ത​ടി​ലോ​റി ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കു മ​റിഞ്ഞു ; ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചു
author img

By

Published : Oct 24, 2021, 12:16 PM IST

പ​ത്ത​നം​തി​ട്ട : മൈ​ല​പ്ര - മേ​ക്കൊ​ഴൂ​ര്‍ റോ​ഡി​ല്‍ ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​റിഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. റാ​ന്നി ഉ​തി​മൂ​ട് മാ​മ്പാറ​യി​ല്‍ ഷൈ​ജുവാ​ണ് (40) മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഉ​തി​മൂ​ട് കോ​യി​ക്കോ​ട്ട് രാ​ജേ​ഷ് (40), ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​മ്പഴ ത​റ​യി​ല്‍ ജ​യ​ന്‍ (35) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ALSO READ:ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പ​ട്ടാം​കു​ഴി പു​തു​വേ​ലി​പ്പ​ടി​യി​ലായിരുന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ലോ​റി​ക്ക​ടി​യി​ല്‍പ്പെട്ടതോടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌സ് എ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ആ​ളുക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ന്‍​ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈ​ജു മ​രി​ച്ചി​രു​ന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.