പത്തനംതിട്ട: വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വാറ്റുചാരായ നിർമാണത്തിനിടെ രണ്ട് യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിൽ. തിരുമൂലപുരം ഇരുവെള്ളിപ്പറ മാലിപ്പുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുളിക്കപ്പറമ്പിൽ വീട്ടിൽ സുനീഷ് (35), തിരുമൂലപുരം ഇരു വെള്ളിപ്പറ വാരിയത്തറയിൽ വീട്ടിൽ അപ്പുണ്ണി(28) എന്നിവരാണ് ശനിയാഴ്ച രാത്രി പിടിയിലായത്. ഒരു ലിറ്റർ വാറ്റ് ചാരായവും 10 ലിറ്റർ കോടയും ഇവരിൽ നിന്നും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണം; രണ്ട് പേര്‍ അറസ്‌റ്റില്‍ - പത്തനംതിട്ട വാര്‍ത്തകള്‍
ഒരു ലിറ്റർ വാറ്റ് ചാരായവും 10 ലിറ്റർ കോടയും ഇവരിൽ നിന്നും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.