ETV Bharat / state

എ.പി ജയൻ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി - cpi kerala

മൂന്നാം തവണയാണ് പത്തനംതിട്ട ജില്ല സെക്രട്ടറിയായി എ.പി ജയനെ തെരഞ്ഞെടുക്കുന്നത്. ജില്ല കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ചു പേരെയും തെരഞ്ഞെടുത്തു.

ap jayan elected as pathanathtitta district secretary  ap jayan pathanamthitta  ap jayan cpi leader  എപി ജയൻ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി  സിപിഐ പത്തനംതിട്ട ജില്ല  cpi kerala  എപി ജയൻ
എ.പി ജയൻ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി
author img

By

Published : Aug 8, 2022, 11:43 AM IST

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറിയായി എ.പി ജയനെ ജില്ല സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഞായറാഴ്‌ച(07.08.2022) സമാപിച്ച പാർട്ടി ജില്ല സമ്മേളനമാണ് എ.പി ജയനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് എ.പി ജയൻ ജില്ല സെക്രട്ടറിയാകുന്നത്.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തില്‍ എത്തിയ ജയൻ കിസാൻ സഭ നാഷണല്‍ കൗൺസിൽ അംഗം, കിസാൻ സഭ സംസ്ഥാന സെക്രട്ടറി, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ്, മേലൂട് ക്ഷീരസംഘം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, പിന്നാക്ക ക്ഷേമ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ജില്ല കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ച് പേരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട ജില്ലയിലെ അർഹതപ്പെട്ടവർക്കെല്ലാം ഉപാധി കൂടാതെ പട്ടയം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു

പുതിയ ജില്ല കൗണ്‍സില്‍ അംഗങ്ങള്‍: മുണ്ടപ്പള്ളി തോമസ്, എ.പി ജയന്‍, അടൂര്‍ സേതു, ഡി.സജി, ടി.മുരുകേഷ്, ഏഴംകുളം നൗഷാദ്, ആര്‍.ജയന്‍, പത്മിനിയമ്മ, ആര്‍.രാജേന്ദ്രന്‍പിള്ള, അരുണ്‍ കെ.എസ് മണ്ണടി, എം.മധു, എസ്.രാധാകൃഷ്‌ണന്‍, ടി.ആര്‍.ബിജു, സന്തോഷ് പാപ്പച്ചന്‍, കുറുമ്പകര രാധാകൃഷ്‌ണന്‍, അബ്‌ദുള്‍ ഷുക്കൂര്‍, വി.കെ പുരുഷോത്തമന്‍പിള്ള, എം.ജെ ജയ്‌സിങ്, സുഹാസ് എം.ഹനീഫ്, ജിജി ജോര്‍ജ്ജ്, ശരത്ചന്ദ്രകുമാര്‍, പി.ടി രാജപ്പന്‍, മാത്യു പീറ്റര്‍, രതീഷ് കുമാര്‍, റെജികുമാര്‍, വിജയമ്മ ഭാസ്‌കരന്‍, ബാബു പാലക്കല്‍, ഷിനു പി.ടി, മനോജ് ചരളേല്‍, സതീശ്.കെ, അനീഷ് ചുങ്കപ്പാറ, എം.വി വിദ്യാധരന്‍, ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, പ്രസന്നന്‍, സന്തോഷ്, സി.കെ അശോകന്‍, എം.പി മണിയമ്മ, സത്യാനന്ദപ്പണിക്കര്‍, മിനി മോഹന്‍, മങ്ങാട് സുരേന്ദ്രന്‍, പി.ആര്‍. ഗോപിനാഥന്‍, മലയാലപ്പുഴ ശശി, സുമതി നരേന്ദ്രന്‍, ബീന മുഹമ്മദ് റാഫി, എ.ദീപകുമാര്‍, അഡ്വ.ജയകുമാര്‍, ജി.ബൈജു, കെ.മണിക്കുട്ടന്‍, രേഖ അനില്‍, കെ.രാജേഷ്.

കാന്‍ഡിഡേറ്റ് അംഗങ്ങള്‍: എസ്.അഖില്‍, ബിബിന്‍ ഏബ്രഹാം, വിജയ വിത്സണ്‍, ഡെയ്‌സി വര്‍ഗീസ്, ജെയിംസ് കുരുവിള.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.