പത്തനംതിട്ട: പോരാട്ടത്തിനു മുന്നേ ഒളിച്ചോടിയ സൈനികരെ പോലെയാണ് രാഹുൽ ഗാന്ധി എന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2019 പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനി രാജ.
ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തും എല്ലാ സീറ്റുകളും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നില്ല. ബിജെപിയും ആർഎസ്എസുമാണ് മുഖ്യശത്രുവെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൂടേണ്ട ആവശ്യമില്ല. ഇവിടെ അതിന് ഇടതുമുന്നണിക്ക് പ്രാപ്തിയുണ്ട്. തമിഴ്നാട്ടിൽ കാലുകുത്താൻ സംഘപരിവാർ ശക്തികൾ അവിടുത്തെ ഭരണവുമായി കൂട്ടു ചേർന്നു. അവരെ പരാജയപ്പെടുത്താൻ മറ്റുള്ളവരുമായി യോജിച്ചു പോകണമെന്ന ബോധ്യം അവിടുത്തെ കോൺഗ്രസിന് ഉണ്ടായതായാണ് സഖ്യമുണ്ടാക്കാൻ കാരണമായത്.
കോൺഗ്രസിനെ വിമർശിച്ച് ആനി രാജ - വിമർശനം
ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തും എല്ലാ സീറ്റുകളും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നില്ല. ബിജെപിയും ആർഎസ്എസുമാണ് മുഖ്യശത്രുവെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൂടേണ്ട ആവശ്യമില്ല.
പത്തനംതിട്ട: പോരാട്ടത്തിനു മുന്നേ ഒളിച്ചോടിയ സൈനികരെ പോലെയാണ് രാഹുൽ ഗാന്ധി എന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2019 പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനി രാജ.
ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തും എല്ലാ സീറ്റുകളും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നില്ല. ബിജെപിയും ആർഎസ്എസുമാണ് മുഖ്യശത്രുവെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൂടേണ്ട ആവശ്യമില്ല. ഇവിടെ അതിന് ഇടതുമുന്നണിക്ക് പ്രാപ്തിയുണ്ട്. തമിഴ്നാട്ടിൽ കാലുകുത്താൻ സംഘപരിവാർ ശക്തികൾ അവിടുത്തെ ഭരണവുമായി കൂട്ടു ചേർന്നു. അവരെ പരാജയപ്പെടുത്താൻ മറ്റുള്ളവരുമായി യോജിച്ചു പോകണമെന്ന ബോധ്യം അവിടുത്തെ കോൺഗ്രസിന് ഉണ്ടായതായാണ് സഖ്യമുണ്ടാക്കാൻ കാരണമായത്.
Body:ഒന്നാം യുപിഎ സർക്കാരിൻറെ കാലത്തും എല്ലാ സീറ്റുകളും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നില്ല ബിജെപിയും ആർഎസ്എസും ആണ് മുഖ്യശത്രു ഒന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാൽ കേരളത്തിൽ ബിജെപിye പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൂട്ടേണ്ട ആവശ്യമില്ല. ഇവിടെ അതിന് ഇടതുമുന്നണിക്ക് പ്രാപ്തിയുണ്ട് എന്നാൽ തമിഴ്നാട്ടിൽ കാലുകുത്താൻ സംഘപരിവാർ ശക്തികൾ അവിടുത്തെ ഭരണവുമായി കൂട്ടു ചേർന്നപ്പോൾ അവരെ പരാജയപ്പെടുത്താൻ മറ്റുമായി യോജിച്ചു പോകേണ്ടത് ഉണ്ടെന്ന ബോധ്യം അവിടുത്തെ കോൺഗ്രസിന് ഉണ്ടായതായാണ് സഖ്യമുണ്ടാക്കാൻ കാരണമായത്
തെരഞ്ഞെടുപ്പിനുശേഷം ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷ കക്ഷികൾ എല്ലാം ഒരുമിച്ച് വന്നു കൊണ്ടുള്ള ഒരു ഗവൺമെൻറ് ആവും ഉണ്ടാവുക. വയനാട്ടിൽ സ്ത്രീകളെല്ലാം രാഹുലിന് വോട്ടുചെയ്യുമെന്ന കോൺഗ്രസിൻറെ അവകാശവാദം സ്ത്രീവിരുദ്ധമാണ് അവിടത്തെ സ്ത്രീകൾക്ക് യാതൊരു വിവരവും ബോധവും ഇല്ലെന്നാണ് കോൺഗ്രസ് വിചാരിക്കുന്നത്. രാഹുൽ സുന്ദരനാണ് ചെറുപ്പക്കാരനാണ്. അതുകണ്ട് വോട്ടു ചെയ്യുന്നവരാണ് വയനാട്ടിലെ സ്ത്രീകൾ എല്ലാം എന്ന് കോൺഗ്രസിന് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് വയനാട്ടിലെ സ്ത്രീകൾതന്നെ തെളിയിക്കുമെന്നും ആനി രാജ പറഞ്ഞു.
Conclusion:etv bharat
PATHANAMTHITTA