പത്തനംതിട്ട: ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിനെ കൈയേറ്റം ചെയ്തതായി പരാതി. ആറാട്ടുപുഴയിൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്നെ അസഭ്യം പറഞ്ഞതായും വീണ പരാതിപ്പെട്ടു. സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വീണ ജോര്‍ജിനെ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം - ബി.ജെ.പി
ആറാട്ടുപുഴയിൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്നെ അസഭ്യം പറഞ്ഞതായും വീണ പരാതിപ്പെട്ടു.
![വീണ ജോര്‍ജിനെ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം Allegedly attempting Veena Gorge Veena വീണ ജോര്‍ജ്ജ് കയ്യേറ്റ ശ്രമം ആറാട്ടുപുഴ ബി.ജെ.പി ആറന്മുളയിലെ എൽ.ഡി.എഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11302587-thumbnail-3x2-veena.jpg?imwidth=3840)
വീണ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം