ETV Bharat / state

കരകവിഞ്ഞൊഴുകി മണിമലയാര്‍ ; പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം

author img

By

Published : Oct 17, 2021, 10:22 PM IST

ഇരയെടുത്ത ഭീമൻ പാമ്പിനെ പോലെ മല്ലപ്പള്ളിയെ ചുറ്റിയൊഴുകുന്ന മണിമലയാര്‍

പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം  Aerial view of the flood-ravaged Mallappally  Mallappally  Mallappally flood  flood-ravaged Mallappally  പ്രളയം  flood  മണിമലയാർ
പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം

പത്തനംതിട്ട : പ്രളയത്തിൽ മുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം ഭീതിജനിപ്പിക്കും. ഇരയെടുത്ത ഭീമൻ പാമ്പിനെ പോലെ മല്ലപ്പള്ളിയെ ചുറ്റിയൊഴുകുന്നു മണിമലയാര്‍.

Also Read: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി ; മരണസംഖ്യ ഉയർന്നേക്കും

കരകവിഞ്ഞൊഴുകുന്ന മണിമലയാർ നിരവധി കുടുംബങ്ങളിലേക്കാണ് ഇരച്ചെത്തിയത്. മല്ലപ്പള്ളി നഗരം, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ഗാരേജ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.