പത്തനംതിട്ട: പമ്പാ നദിയുടെയും കൈവഴികളുടെയും സംരക്ഷണത്തിനായി മുള നട്ടുപിടിപ്പിച്ച് വനംവകുപ്പ്. 20000 മുളയുടെ തൈകളാണ് വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നട്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പമ്പയുടെയും പോഷകനദികളുടെയും തീരങ്ങളില്‍ തൈകള്‍ വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു.
നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍ - 20000 bamboo
കാസർകോട് പാണ്ടി വന സംരക്ഷണ സമിതി നല്‍കിയ മുളയുടെ തൈകളാണ് പമ്പാ, വരട്ടാര്‍, കക്കാട്ടാർ, കല്ലാർ എന്നീ നദികളുടെ തീരത്ത് നട്ടുപിടിപ്പിച്ചത്

നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍
പത്തനംതിട്ട: പമ്പാ നദിയുടെയും കൈവഴികളുടെയും സംരക്ഷണത്തിനായി മുള നട്ടുപിടിപ്പിച്ച് വനംവകുപ്പ്. 20000 മുളയുടെ തൈകളാണ് വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നട്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പമ്പയുടെയും പോഷകനദികളുടെയും തീരങ്ങളില്‍ തൈകള്‍ വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു.
നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍
നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍
Intro:പമ്പാ നദിയുടെയും കൈവഴികളുടെയും സംരക്ഷണത്തിനായി 20000 മുളം തൈകൾ നട്ടു.പദ്ധതിയുടെ ഉത്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിർവ്വഹിച്ചു.Body:മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി ചേർന്നാണ് പമ്പയുടെയും പോഷകനദികളുടെയും തീരങ്ങളിൽ 20000 മുളം തൈകൾ വച്ചുപിടിപ്പിച്ചത്. 18 ഗ്രാമ പഞ്ചായത്തുകളിലെ 72.8 കിലോമീറ്റർ പ്രദേശ 25000 മുളം തൈകൾ നടുന്നതിനാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടത്. ഇതിൽ 18 പഞ്ചായത്തുകളിലായി വിതരണം ചെയ്ത 2 വർഷം പ്രായമുള്ള 20000 മുളം തൈകൾ തൊഴിലുറപ്പ് തൊഴിലാളികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ വച്ചു പിടിപ്പിക്കുകയായിരുന്നു.
കാസർകോഡ് പാണ്ടി വന സംരക്ഷണ സമിതിയിൽ നിന്നും ലഭിച്ച മുളം തൈകളാണ് പമ്പാ നദിയുടെയും വരട്ടാർ , കക്കാട്ടാർ , കല്ലാർ എന്നി പോഷക നദികളുടെയും തീരത്ത് നട്ടത്. കോഴഞ്ചേരിക്ക് സമീപം ചെറുകൊൽ കരിപ്പത്തനം കടവിൽ മുളം തൈ നട്ട് വനം വകുപ്പ് മന്ത്രി കെ രാജു പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം നിർവ്വഹിച്ചു.
ബൈറ്റ്
ചടങ്ങിൽ വീണാ ജോർജ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ബൈറ്റ്
നദികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ജനകീയ ഇടപെടലിന്റെ ആദ്യ ഘട്ടമാണ് ഈ പദ്ധതിയെന്നും അടുത്ത ഘട്ടമായി രാമച്ചം കൈത ഈറ എന്നിവയും നദി തീരത്ത് വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ വീണാ ജോർജ് പറഞ്ഞു.
byte - 1 കെ രാജു
2 വീണാ ജോർജ്.Conclusion: