പത്തനംതിട്ട: ജില്ലയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 153 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 667 ആയി. ആറ് പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 332 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1094 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1803 പേരും നിലവിൽ നിരീക്ഷണത്തിലാണ്. കോന്നി പഞ്ചായത്തിലെ 1214 വാർഡുകളും പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.
പത്തനംതിട്ടയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 153 പേര്‍ക്ക് രോഗം ഭേദമായി
ജില്ലയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.