ETV Bharat / state

സമഗ്ര ശിക്ഷ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ 141 ടി.വി സ്ഥാപിക്കും

author img

By

Published : Jun 27, 2020, 10:09 PM IST

ജില്ലയിലെ 11 ബി.ആർ.സികൾക്കും നൽകിയ 11 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 141 ടെലിവിഷനുകൾ മലയാളപുഴ പഞ്ചായത്തിൽ വിതരണം ചെയ്ത പദ്ധതി ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു.

Samagra Shiksha Abhiyan Kerala  സമഗ്ര ശിക്ഷ കേരളം  പത്തനംതിട്ട  ഓൺലൈൻ ക്ലാസുകൾ  ടെലിവിഷന്‍ നല്‍കുന്നു  ഓൺലൈൻ സൗകര്യം
സമഗ്ര ശിക്ഷ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ 141 ടി.വി സ്ഥാപിക്കും

പത്തനംതിട്ട: ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് കാണുന്നതിനും പഠിക്കുന്നതിനും പൊതു ഇടങ്ങളിൽ സമഗ്ര ശിക്ഷ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ 141 ടി.വി സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ 11 ബി.ആർ.സികൾക്കും നൽകിയ 11 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 141 ടെലിവിഷനുകൾ മലയാളപുഴ പഞ്ചായത്തിൽ വിതരണം ചെയ്ത പദ്ധതി ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു.

അഞ്ച് ശതമാനത്തിൽ താഴെയാണ് ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾ. വിദ്യാഭ്യാസം പട്ടികവർഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ വിവിധ വിദ്യാർഥി യുവജന സംഘടനകൾ അധ്യാപക സംഘടനകൾ സന്നദ്ധ സംഘടനകൾ മത സ്ഥാപനങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങൾളാണ് ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്കായി ഒരുക്കാൻ മുന്നോട്ടുവരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.