ETV Bharat / state

പതിമൂന്നുകാരി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ച്‌ എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാര്‍ഥി തൂങ്ങി മരിച്ചു വാര്‍ത്ത  പത്തനംതിട്ട വിദ്യാര്‍ഥി ആത്മഹത്യ വാര്‍ത്ത  വിദ്യാര്‍ഥി മരണം വാര്‍ത്ത  പതിമൂന്നുകാരി മരണം വാര്‍ത്ത  പതിമൂന്നുകാരി തൂങ്ങി മരിച്ചു  പതിമൂന്നുകാരി തൂങ്ങി മരിച്ച നിലയില്‍  പതിമൂന്നുകാരി മരത്തില്‍ തൂങ്ങി മരിച്ചു  പതിമൂന്നുകാരി ആത്മഹത്യ വാര്‍ത്ത  girl found hanging from tree news  girl found dead news  student suicide news  students death news  pathanamthitta student death news  girl found hanging news
പതിമൂന്നുകാരി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
author img

By

Published : Jul 28, 2021, 11:21 AM IST

പത്തനംതിട്ട: ചിറ്റാറില്‍ പതിമൂന്നുകാരിയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാർ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ച്‌ എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്‌ച വൈകീട്ടാണ് വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിൽ നിന്നും ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അടൂർ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

Also read: ഇടുക്കിയിൽ ഏഴ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പർവൈസർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.