ETV Bharat / state

അഗളിയിൽ 75 കുപ്പി മദ്യവുമായി യുവാവ്‌ പിടിയിൽ - 75 bottles of liquor

മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു

അഗളി  75 കുപ്പി മദ്യം  യുവാവ്‌ പിടിയിൽ  പാലക്കാട്‌  അഗളി എക്സൈസ്  palakkad  75 bottles of liquor  Agali
അഗളിയിൽ 75 കുപ്പി മദ്യവുമായി യുവാവ്‌ പിടിയിൽ
author img

By

Published : Mar 8, 2021, 11:21 AM IST

പാലക്കാട്‌: അഗളിയിൽ 75 കുപ്പി മദ്യവുമായി യുവാവ്‌ പിടിയിൽ. അഗളി എക്സൈസ് പ്രിവന്‍റീവ്‌ ഓഫീസർ പി.സന്തോഷ് കുമാറിന്‌ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഭൂതിവഴിയിൽ നിന്നും സ്കൂട്ടറിൽ കടത്തുകയായിരുന്ന 75 കുപ്പി മദ്യം പിടികൂടിയത്‌. പട്ടിമാളം സ്വദേശി രമേശാണ്‌ പിടിയിലായത്‌. മദ്യം കടത്താൻ ഉപയോഗിച്ച ടിഎൻ 38 സിപി 2711 രജിസ്റ്റർ നമ്പരോടു കൂടിയ ഒരു സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിക്കെതിരെ അബ്‌കാരി ആക്‌ട്‌ പ്രകാരം കേസെടുത്തു. പ്രതിയെ മണ്ണാർക്കാട് കോടതി മുമ്പാകെ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.