പാലക്കാട്: കഞ്ചാവുമായി പെരുമ്പാവൂർ സ്വദേശി പിടിയിൽ. ഒറ്റപ്പാലo ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന വാഹന പരിശോധനയിലാണ് പെരുമ്പാവൂർ വാഴക്കുളം സ്വദേശി വിനുവിനെ (22) 850 ഗ്രാം കഞ്ചാവുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. തിരുപ്പൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി എറണാകുളത്ത് എത്തിച്ച ശേഷം പാക്കറ്റുകൾ ആക്കി ഒന്നിന് 500 രൂപ നിരക്കിൽ വിൽക്കുകയാണ് പിടിയിലായ വിനുവിന്‍റെ രീതി. 2016 ൽ ആലുവ പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ട്.
നർകോട്ടിക്ക് സെൽ ഡിവൈഎസ്‌പി ബാബു.കെ.തോമസിന്‍റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം ആറ് കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടിച്ചിരിന്നു. ഈമാസം ഇതുവരെ ജില്ലയിൽ 140 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
കഞ്ചാവുമായി യുവാവ് പിടിയിൽ - കഞ്ചാവുമായി യുവാവ് പിടിയിൽ
നർകോട്ടിക്ക് സെൽ ഡിവൈഎസ്‌പി ബാബു.കെ.തോമസിന്‍റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം ആറ് കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടികൂടിയിരുന്നു.
പാലക്കാട്: കഞ്ചാവുമായി പെരുമ്പാവൂർ സ്വദേശി പിടിയിൽ. ഒറ്റപ്പാലo ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന വാഹന പരിശോധനയിലാണ് പെരുമ്പാവൂർ വാഴക്കുളം സ്വദേശി വിനുവിനെ (22) 850 ഗ്രാം കഞ്ചാവുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. തിരുപ്പൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി എറണാകുളത്ത് എത്തിച്ച ശേഷം പാക്കറ്റുകൾ ആക്കി ഒന്നിന് 500 രൂപ നിരക്കിൽ വിൽക്കുകയാണ് പിടിയിലായ വിനുവിന്‍റെ രീതി. 2016 ൽ ആലുവ പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ട്.
നർകോട്ടിക്ക് സെൽ ഡിവൈഎസ്‌പി ബാബു.കെ.തോമസിന്‍റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം ആറ് കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടിച്ചിരിന്നു. ഈമാസം ഇതുവരെ ജില്ലയിൽ 140 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
പെരുമ്പാവൂർ വാഴക്കുളം സ്വദേശി
വിനു (22) എന്നയാളെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രം ഐപിഎസി ന്റെ നിർദ്ധേശ പ്രകാരം നർകോട്ടിക്ക് സെൽ Dysp ബാബു കെ തോമസിന്റെ മേൽ നോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപികരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം 6 കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടിച്ചിരിന്നു, 2019 ഒക്ടോബർ മാസം വരെ ജില്ലയിൽ 140 kg കഞ്ചാവ്പിടിച്ചിട്ടുണ്ട്. .
തിരുപ്പൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി എറണാകുളത്ത് എത്തിച്ച ശേഷം പാക്കറ്റുകൾ ആക്കി ഒന്നിന് 500 രൂപ നിരക്കിൽ വിൽക്കുകയാണ് പിടിയിലായ വിനുവിന്റെ പതിവ് . 2016 ൽ ആലുവ പോലിസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കഞ്ചാവ് കടത്തിയതിന് കഞ്ചാവ് കേസുണ്ട്.
ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് എം, നർകോടിക് സ്ക്വാഡ് അംഗങ്ങളായ
scpo ജയകുമാർ, സുനിൽകുമാർ, രമേഷ്, ഉദയൻ, കിഷോർ, വിജയാനന്ദ്, കബീർ, വിനീഷ്, രാജീദ്, ഷാജഹാൻ, ഷമീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്