പാലക്കാട്: ആനിക്കോട്ടിലെ ഹോട്ടൽ വ്യാപാരി മാത്തൂർ കൂമുള്ളിത്തൊടി വീട്ടിൽ പരേതനായ ഭാസ്കരൻ്റെ മകൻ കലാധരൻ (53) കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടി വടക്കുമുറിയിൽ ശനിയാഴ്ച തുടങ്ങിയ ബേക്കറിയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം കലാധരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുതിയ കടയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഉടമ കുഴഞ്ഞു വീണു മരിച്ചു - ഉടമ കുഴഞ്ഞു വീണു മരിച്ചു
ആനിക്കോട്ടിലെ ഹോട്ടൽ വ്യാപാരി മാത്തൂർ കൂമുള്ളിത്തൊടി വീട്ടിൽ പരേതനായ ഭാസ്കരൻ്റെ മകൻ കലാധരനാണ് മരിച്ചത്
![പുതിയ കടയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഉടമ കുഴഞ്ഞു വീണു മരിച്ചു Palakkad death ഉടമ കുഴഞ്ഞു വീണു മരിച്ചു കമലാധരൻ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10279256-thumbnail-3x2-sdg.jpg?imwidth=3840)
പുതിയ കടയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഉടമ കുഴഞ്ഞു വീണു മരിച്ചു