പാലക്കാട്: സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന നിലപാടിലുറച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. സർക്കാർ ആദ്യം പറഞ്ഞവാക്ക് പാലിക്കട്ടെ എന്നിട്ട് അവരെ വിശ്വസിക്കാം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന നിലപാടിലുറച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ - WALAYAR CASE MOTHER BYTE
നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന നിലപാടിലുറച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന നിലപാടിലുറച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. സർക്കാർ ആദ്യം പറഞ്ഞവാക്ക് പാലിക്കട്ടെ എന്നിട്ട് അവരെ വിശ്വസിക്കാം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Oct 27, 2020, 3:19 PM IST