പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയാകുകയും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. കേസ് ആദ്യം അന്വേഷിച്ച എസ്ഐ ചാക്കോക്കെതിരെ മാത്രമല്ല ഡിവൈഎസ്‌പി സോജനെതിരെയും നടപടി വേണം. ചാക്കോ മാറിയതിന് ശേഷമാണ് ഡിവൈഎസ്‌പി സോജന്‍ അന്വേഷണം ആരംഭിച്ചത്. സോജൻ്റെ പേര് ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണ സംതൃപ്തരല്ലെന്നും കുടുംബം പ്രതികരിച്ചു.
ഹനീഫ് കമ്മിഷൻ റിപ്പോർട്ടിൽ വിശ്വാസ്യതയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ - ഡിവൈഎസ്‌പി സോജൻ
ചാക്കോ മാറിയതിന് ശേഷമാണ് ഡിവൈഎസ്‌പി സോജന്‍ അന്വേഷണം ആരംഭിച്ചത്. സോജൻ്റെ പേര് ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.