ETV Bharat / state

വെളിച്ചവും ടിവിയുമെത്തി: കൊല്ലംകുന്ന് കോളനിയിലെ കുട്ടികൾക്ക് ഇനി പഠിക്കാം

കോളനിയിലെ 19 കുടുംബങ്ങളുടെ ദുരവസ്ഥ കണ്ടറിഞ്ഞ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍റെ ഇടപെടലിനെ തുടർന്നാണ് വീടുകളില്‍ വൈദ്യുതി എത്തിച്ചത്. അതോടൊപ്പം ഓൺലൈൻ പഠനത്തിനായി കോളനിയിലെ അങ്കണവാടിയിൽ സ്മാർട്ട് ടിവിയും നൽകി.

author img

By

Published : Jun 19, 2020, 1:05 PM IST

Updated : Jun 19, 2020, 4:21 PM IST

പാലക്കാട്  മലമ്പുഴ കൊല്ലംകുന്ന് ആദിവാസി കോളനി  മലമ്പുഴ  വൈദ്യുതി  VK SREEKANDAN  TRIBAL COLONY ELECTRIFICATION
മലമ്പുഴ കൊല്ലംകുന്ന് ആദിവാസി കോളനിയിൽ വൈദ്യുതി എത്തി

പാലക്കാട്: കേരളം ഓൺലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ മലമ്പുഴ ആനക്കല്ല് കൊല്ലംകുന്ന് ആദിവാസി കോളനിയിലെ കുട്ടികൾ ആശങ്കയിലായിരുന്നു. പക്ഷേ അവരുടെ ആശങ്ക മാറി... വീടുകളില്‍ വെളിച്ചമെത്തി. ഇനി സന്തോഷത്തോടെ പഠനം തുടങ്ങാം.

വെളിച്ചവും ടിവിയുമെത്തി: കൊല്ലംകുന്ന് കോളനിയിലെ കുട്ടികൾക്ക് ഇനി പഠിക്കാം

കോളനിയിലെ 19 കുടുംബങ്ങളുടെ ദുരവസ്ഥ കണ്ടറിഞ്ഞ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍റെ ഇടപെടലിനെ തുടർന്നാണ് വീടുകളില്‍ വൈദ്യുതി എത്തിച്ചത്. അതോടൊപ്പം ഓൺലൈൻ പഠനത്തിനായി കോളനിയിലെ അങ്കണവാടിയിൽ സ്മാർട്ട് ടിവിയും നൽകി. ടിവി നല്‍കാൻ എത്തിയ വി.കെ ശ്രീകണ്ഠൻ എംപി കോളനി നിവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

Last Updated : Jun 19, 2020, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.