ETV Bharat / state

Shocking Visuals|മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി ; ആനമൂളിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടു

ഒഴുക്കില്‍പ്പെട്ടത് ആനമൂളിയിലെ പന്നി ഫാമിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍.വാഹനത്തില്‍ ഉണ്ടായിരുന്നത് ആനമൂളി സ്വദേശികളായ സോമൻ, മകൻ വിനീഷ് എന്നിവര്‍. അപകടത്തിന് കാരണമായത് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയത്

heavy rain palakkad  Rain update palakkad  പാലക്കാട് മലവെള്ളപ്പാച്ചില്‍  മലവെള്ളത്തില്‍ വാഹനം ഒഴുകിപോയി  ആനമൂളി പാലവളവിൽ വാഹനം ഒഴുക്കിൽ പെട്ടു  പാലക്കാട് വാഹനം ഒഴുക്കില്‍പെട്ടു  Rain water  veicle washed away  പാലക്കാട് വാഹനം ഒഴുക്കില്‍പെട്ടു വാര്‍ത്ത  raining water Palakkad  veicle washed away by raining water Palakkad  veicle washed away by raining water
നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചു; ആനമൂളി പാലവളവിൽ വാഹനം ഒഴുക്കിൽ പെട്ടു
author img

By

Published : Nov 16, 2021, 7:44 PM IST

പാലക്കാട് : ആനമൂളി പാലവളവിൽ വാഹനം ഒഴുക്കിൽപെട്ടു. പന്നി ഫാമിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് ഒഴുക്കിൽപ്പെട്ടത്. ആനമൂളി സ്വദേശികളായ സോമൻ, മകൻ വിനീഷ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും രക്ഷപ്പെട്ടു.

Shocking Visuals|മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി ; ആനമൂളിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടു

Also Read: Daily Covid Update സംസ്ഥാനത്ത് 5516 പേര്‍ക്ക് കൂടി COVID; 39 മരണം

നാട്ടുകാരായ നൈസ്, റിജു മോൻ, സലാം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആനമൂളിയിൽ ഇപ്പോഴും മഴ തുടരുകയാണ്.

മഴ ശമിച്ചാൽ മാത്രമേ വാഹനം പുറത്തെടുക്കാൻ കഴിയൂ. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.