ETV Bharat / state

തേൻ ശേഖരിച്ച് മടങ്ങവെ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു ; ആക്രമണത്തിൽ ആദിവാസി ബാലന്‍ കൊല്ലപ്പെട്ടു - elephant attack in attappadi

വനത്തിൽ തേൻ ശേഖരിച്ച് മടങ്ങും വഴി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു

tribal boy killed in wild elephant attack  ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു  തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു  അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ടു  കാട്ടാന ആക്രമണം  അട്ടപ്പാടി കാട്ടാന ആക്രമണം  കടുകമണ്ണയിൽ വിദ്യാർഥി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു  elephant attack 15 year old boy succumbed to injuries  elephant attack in attappadi  elephant attack in palakkad
തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
author img

By

Published : Apr 6, 2022, 11:00 PM IST

പാലക്കാട് : അട്ടപ്പാടിയിൽ വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്‍റെയും സുമതിയുടെയും മകൻ സഞ്ജു(15) ആണ് ഇന്ന് വൈകിട്ട് കടുകമണ്ണയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വനത്തിൽ തേൻ ശേഖരിക്കാൻ അച്ഛനോടും ബന്ധുക്കളോടുമൊപ്പം പോയതായിരുന്നു സഞ്ജു. തേൻ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. അഗളി ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.