ETV Bharat / state

അഗളിയിലെ മോഷണം: പ്രതികൾ പിടിയിൽ - അഗളിയിലെ മോഷണം: പ്രതികൾ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷണശ്രമം നടത്തുന്നത് കടകളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരുന്നു.

Theft in Agali  palakkad crime news  അഗളിയിലെ മോഷണം: പ്രതികൾ പിടിയിൽ  പാലക്കാട് വാര്‍ത്ത
അഗളിയിലെ മോഷണം: പ്രതികൾ പിടിയിൽ
author img

By

Published : Jan 22, 2022, 10:09 AM IST

പാലക്കാട്: അഗളിയിലെ കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടി. അഗളി ഭൂതിവഴി സ്വദേശി ചൂട്ട് വേലിയിൽ അഖിൽ (21), പനവളവ് സ്വദേശി ബിജുക്കുട്ടൻ എന്ന കൃഷ്ണൻ (21) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. മോഷണശ്രമം നടത്തുന്നത് കടകളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരുന്നു.

ഇവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
അഗളിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ഇവരെ കോടതിയിൽ ഹാജരാക്കും.

read more: കാലുകൊണ്ട് ചില്ലുപൊളിച്ച് മോഷണ ശ്രമം, കള്ളന്മാര്‍ സി.സി.ടി.വിയില്‍: വീഡിയോ

പ്രതികളിൽ ഒരാളായ അഖിൽ മുമ്പും മോഷണക്കേസിൽ പ്രതിയാണ്. 2021ൽ ഗൂളിക്കടവ് നടന്ന മോഷണക്കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.