ETV Bharat / state

സ്പ്രിംഗ്ലർ കരാര്‍ സി.ബി.ഐ അന്വേഷിക്കണമെന്ന്‌ യൂത്ത് കോൺഗ്രസ്‌

യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ നിർധനർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു.

സ്പ്രിംഗ്ലർ വിവാദം  വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്‌  The Sprinkler Controversy  Youth Congress
സ്പ്രിംഗ്ലർ വിവാദം ; സി.ബി.ഐ അന്വേഷിക്കണമെന്ന്‌ യൂത്ത് കോൺഗ്രസ്‌
author img

By

Published : Apr 25, 2020, 2:00 PM IST

Updated : Apr 25, 2020, 4:27 PM IST

പാലക്കാട്‌ : സ്പ്രിംഗ്ലർ കരാർ സി.ബി. ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ നിർധനർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു. പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിലാണ് സമരം നടന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്‌ ഷാഫി പറമ്പിൽ സമരം ഉദ്ഘാടനം ചെയ്‌തു.

സ്പ്രിംഗ്ലർ കരാര്‍ സി.ബി.ഐ അന്വേഷിക്കണമെന്ന്‌ യൂത്ത് കോൺഗ്രസ്‌
ജനവിരുദ്ധ തീരുമാനങ്ങളെ സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനെതിരെയാണ് ഇത്തരം ഒരു സന്ദർഭത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം തീർക്കേണ്ടിവന്നതെന്നും, സ്പ്രിംഗ്ലർ കരാർ സി.ബി.ഐ അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു .സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ, നിയോജക മണ്ഡലം പ്രസിഡന്‍റ്‌ അനൂപ് എന്നിവർ സമരത്തിന് നേതൃത്വം നൽകി

Last Updated : Apr 25, 2020, 4:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.